ആരാധകരുടെ ചോദ്യങ്ങൾക്ക് അശ്വതിയുടെ തകർപ്പൻ മറുപടി | FilmiBeat Malayalam
2021-08-06 16
Actress Aswathy Sreekanth Reveals About Her Delivery Date വീണ്ടും അമ്മയാകുവാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് അവതാരകയും ചക്കപ്പഴം അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്. ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങള്‍ക്ക് അശ്വതി നല്‍കിയ മറുപടിയാണ് വൈറല്‍ ആയി മാറുന്നത്